# Telesales Introduction

https://www.youtube.com/watch?v=05UoHPdxgzg
Translation: en

[00:01] ഹായ് ഹലോ വെൽക്കം ടു എച്ആർ ഇന്റഗ്രൽ.
  Hi, hello, welcome to HR Integral.

[00:05] നമ്മൾ ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഫ്രഷ് ആയിട്ട് വരുന്ന ടെലികോളേഴ്സ് അതേപോലെതന്നെ ഇന്റർവ്യൂ.
  In this video, we are going to discuss fresh telecallers and interviews.

[00:16] ഹലോ.
  Hello.

[00:30] ഈ ഒരു വീഡിയോയിൽ പറയാൻ പോകുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ടെലിസെയിൽസിനെ കുറിച്ചുള്ള കുറച്ച് കാര്യങ്ങളാണ്.
  The important things we are going to talk about in this video are some things regarding telesales.

[00:39] എച്ആർ ഇന്റഗ്രൽ ടെലി സെയിൽസിന വേണ്ടി ജോയിൻ ചെയ്ത കാൻഡിഡേറ്റ്സിന് വേണ്ടിയുള്ള ഒരു സെയിൽസ് ട്രെയിനിങ് ആണ് നമ്മൾ തരാൻ പോകുന്നത്.
  We are going to provide sales training for candidates who have joined HR Integral for telesales.

[00:46] എന്താണ് ടെലി സെയിൽസ്, എങ്ങനെയാണ് അത് സെയിൽ ചെയ്യേണ്ടത്, എന്തൊക്കെയാണ് അതിന്റെ സൈക്കോളജി, ആ കാര്യങ്ങളെ കുറിച്ചാണ്.
  What is telesales, how to sell it, and what is its psychology; it is about those things.

[00:55] ഓക്കേ അപ്പോ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വാട്ട് ഈസ് ടെലിസെയിൽസ്.
  Okay, so we are going to discuss what is telesales.

[01:03] എന്താണ് ടെലി സെയിൽസ് എന്നതിനെക്കുറിച്ച് ആദ്യം ഡിസ്കസ് ചെയ്യാം.
  Let's first discuss what telesales is.

[01:07] അതിൽ പറയുന്നത് ഐഡന്റിഫൈ നീഡ്സ് എന്ന ഭാഗമാണ്.
  It mentions the part called 'identify needs'.

[01:11] ഐഡന്റിഫൈ നീഡ്സ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അണ്ടർസ്റ്റാൻഡ് കസ്റ്റമർ റിക്വയർമെൻസ് ത്രൂ സ്ട്രാറ്റജിക് ക്വസ്റ്നി.
  Identifying needs means understanding customer requirements through strategic questioning.

[01:19] ആദ്യം തന്നെ നമ്മൾ കസ്റ്റമറുടെ എന്താണ് റിക്വയർമെൻസ് എന്ന് അറിയണം.
  First of all, we need to know what the customer's requirements are.

[01:25] അപ്പോ നമ്മൾ കസ്റ്റമർ റിക്വയർമെൻസ് എങ്ങനെയാണ് ഡയറക്റ്റ് നമ്മൾ ഒരു ക്വസ്റ്റ്യൻ തയ്യാറാക്കിയിട്ട് ഒരു ആർട്ടിഫിഷ്യലി ചോദിച്ചു കഴിഞ്ഞാൽ ശരിയാവില്ല.
  So, it won't be right if we prepare a direct question and ask it artificially to find out customer requirements.

[01:35] നമ്മൾ അവരോട് പല ചോദ്യങ്ങൾ ചോദിക്കുകയും എന്നാൽ ഒന്നോ രണ്ടോ ചോദ്യങ്ങളിൽ നിന്ന് തന്നെ അവരുടെ എന്താണ് റിക്വയർമെൻറ്സ് എന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയണം.
  We should ask them many questions, but we must be able to accurately understand what their requirements are from just one or two questions.

[01:46] ഒരു ടെലികോളറിന് അല്ലെങ്കിൽ ഒരു ടെലിസെയിൽസ് ചെയ്യുന്ന ഒരാൾക്ക് കൃത്യമായിട്ട് അറിയാൻ പറ്റണം.
  A telecaller or someone doing telesales should be able to know this accurately.

[01:52] അതാണ് ഐഡന്റിഫൈ നീഡ്സ്.
  That is identifying needs.

[01:56] അവരുടെ നീഡ്സ് എന്താണ്, അവർ നമ്മുടെ പ്രോസ്പെക്റ്റ് ആണോ, നമ്മൾക്ക് വേണ്ട കസ്റ്റമർ ആണോ, അല്ലെങ്കിൽ നമ്മുടെ പ്രോഡക്റ്റ് എന്തോ ആയിക്കോട്ടെ.
  What are their needs, are they our prospect, are they the customer we need, or whatever our product may be.

[02:04] അത് വിൽക്കാൻ അവർ യോഗ്യരാണോ അല്ലെങ്കിൽ അവർ വാങ്ങാൻ അവർ യോഗ്യരാണോ എന്നതിനെകുറിച്ച് അറിയണമെങ്കിൽ ഒന്ന് രണ്ട് ചോദ്യങ്ങൾ അവരോട് നമ്മൾ ചോദിക്കണം.
  If we want to know if they are qualified to sell or if they are qualified to buy, we must ask them one or two questions.

[02:12] ഈ ചോദ്യങ്ങൾ ഒരിക്കലും അവർക്ക് ഫീൽ ചെയ്യാൻ പാടില്ലാത്ത ഒരു ആർട്ടിഫിഷ്യാലിറ്റി ഉള്ള ചോദ്യങ്ങളാണ്.
  These are questions that should never have an artificiality that they can feel.

[02:16] നമ്മൾ ഒരാളെ പരിചയപ്പെടുമ്പോൾ അയാളെ കുറിച്ച് കൃത്യമായി അറിയണല്ലോ നമുക്ക്.
  When we meet someone, we need to know about them accurately, right?

[02:21] അപ്പോൾ നമുക്ക് എന്താണ് അറിയേണ്ടത് ഇതിൽ അവർക്ക് എന്താണ് വേണ്ടത് എന്നതിനെകുറിച്ച് അറിയണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം?
  So, what do we need to know, and what should we do if we want to know what they need in this?

[02:27] കൃത്യമായിട്ട് അവരുടെ നീഡ്സ് മനസ്സിലാക്കണം.
  We must understand their needs accurately.

[02:28] അപ് സ്ട്രാറ്റജിക് ക്വസ്റ്റ്യനുകൾ കൊണ്ട് മാത്രമേ നമുക്ക് എന്ത് ചെയ്യാൻ പറ്റുള്ളൂ നീഡ് മനസ്സിലാക്കാൻ പറ്റുയുള്ളൂ.
  Only through strategic questions can we understand the need.

[02:34] ഓക്കേ അതുപോലെതന്നെ പ്രസന്റ് സൊലയൂഷൻസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പ അവർക്ക് ഇപ്പോ അവരുടെ നമ്മൾ എന്താണ് അവരുടെ റിക്വയർമെൻറ്സ് എന്ന് മനസ്സിലാക്കി ല്ലേ.
  Okay, likewise, regarding present solutions, we have now understood what their requirements are, right?

[02:47] ഇനി എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ മാച്ച് പ്രൊഡക്ട് ടു കസ്റ്റമർ നീഡ്സ് എഫക്ടീവിലി.
  Now, what needs to be done is to match the product to customer needs effectively.

[02:53] ഇപ്പോ നമ്മുടെ കയ്യിൽ കുറെ പ്രോഡക്ട്സ് ഉണ്ടാവും.
  We might have many products on hand.

[02:55] എല്ലാ പ്രോഡക്റ്ും അവർക്ക് മാച്ച് ആവണമെന്നില്ല.
  Not every product may match their needs.

[02:56] പക്ഷേ നമ്മൾ ചോദിച്ച മുന്നേ നമ്മൾ ചോദിച്ചു മനസ്സിലാക്കിയത് പ്രകാരം അവർക്ക് എന്താണ് വേണ്ടത് എന്ന്.
  But based on what we asked and understood earlier, we know what they need.

[03:05] കൃത്യമായിട്ട് നമുക്ക് മനസ്സിലായി അപ്പോ അവർക്ക് ഒരു സൊല്യൂഷൻ കൊടുക്കണം.
  Once we understand clearly, then we must provide them with a solution.

[03:10] അവർക്കൊരു പ്രോബ്ലം ഉണ്ടാവും അല്ലെങ്കിൽ അവർക്കൊരു പെയിൻ പോയിന്റ് ഉണ്ടാവും.
  They might have a problem or they might have a pain point.

[03:13] എനിക്കത് വേണം അല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് അല്ലെങ്കിൽ എനിക്ഇത് വേണം എനിക്ക് ഈ ഒരു നീഡ് ഉണ്ട് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം അവർക്ക് കൃത്യമായി എന്താണോ അവർക്ക് വേണ്ടത് ആ രീതിയിൽ അവരോട് സൊല്യൂഷൻ പറയാൻ പറ്റണം.
  Once we understand that they need something, or they have a problem, or they have this specific need, we must be able to explain the solution to them in a way that exactly matches what they need.

[03:31] എന്റെ കയ്യില് ഞങ്ങൾക്ക് ഈ ഒരു പ്രോഡക്റ്റ് ഉണ്ട്.
  I have this product with me.

[03:33] നിങ്ങൾക്ക് അത് സ്യൂട്ടബിൾ ആകും എന്ന് തോന്നുന്നു.
  I think it will be suitable for you.

[03:34] കാരണം നിങ്ങൾ ഇത് വെച്ചിട്ട് നോക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ ഹെൽപ്പ് ഫുൾ ആണിത്.
  Because if you look at it, this will be very helpful to you.

[03:40] നിങ്ങൾക്ക് വളരെ ഈസി ആയിട്ട് ഈ പ്രൊഡക്റ്റ് യൂസ് ചെയ്യാൻ പറ്റും.
  You will be able to use this product very easily.

[03:43] പ്രൊഡക്ട് ഓർ സർവീസ് ഇനി ഒരു കോഴ്സ് ആണെങ്കിൽ അല്ലെങ്കിൽ വേറെ എന്തെങ്കിലും സർവീസുകൾ ആണെങ്കിൽ അത് നിങ്ങൾക്ക് ക്യാപ്പ്റ്റ് ആണ്.
  Whether it is a product, service, a course, or any other services, it is suitable for you.

[03:49] നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ഇത് ഓക്കെ ആയിരിക്കും.
  It will be okay according to your budget.

[03:53] അല്ലെങ്കിൽ നിങ്ങളുടെ പ്രൊഫഷൻ അനുസരിച്ച് അല്ലെങ്കിൽ നിങ്ങളുടെ യൂസേജിന് അനുസരിച്ച് നിങ്ങൾക്ക് ഇത് ഫിറ്റ് ആവും എന്നുള്ള രീതിയിൽ എന്ത് ചെയ്യണം?
  Or how should we speak in a way that it fits you according to your profession or your usage?

[03:59] നമ്മൾ സംസാരിക്കണം.
  We must speak.

[04:02] പിന്നെ മൂന്നാമത്തെ ഭാഗമാണ് ഹാൻഡിൽ ഒബ്ജക്ഷൻസ് സ്വാഭാവികമായിട്ട് എന്ത്.
  Then the third part is handling objections, naturally what...

[04:07] ചെയ്യും പല കൺസേണുകൾ അവർ പറയും.
  They will raise many concerns.

[04:10] അഡ്രസ് കൺസേൺസ് വിത്ത് കോൺഫിഡൻസ് ആൻഡ് ക്ലാരിറ്റി.
  Address concerns with confidence and clarity.

[04:12] നമ്മൾ ഒരു സൊല്യൂഷൻ അവർ പറഞ്ഞു കൊടുത്തു.
  We gave them a solution.

[04:15] പക്ഷെ ആ സൊല്യൂഷൻ അവർ വിശ്വസിക്കണം അല്ലെങ്കിൽ അവർക്ക്ത് ആപ്പ് ആവണം അല്ലെങ്കിൽ അവർക്കത് ആ സൊല്യൂഷനിൽ അവർ ഡൈജസ്റ്റ് ആവണം.
  But they must believe in that solution, or it must be applicable to them, or they must be able to digest that solution.

[04:21] ശരിയാണ് നിങ്ങൾ പറഞ്ഞത് ശരിയാണ് എനിക്ക്ത് പ്രോഡക്റ്റ് ഓക്കെയാണ് പക്ഷേ അവർ കുറെ ചോദ്യങ്ങൾ ചോദിക്കും.
  It is true, what you said is correct, the product is okay for me, but they will ask many questions.

[04:27] ആ പ്രോഡക്റ്ിന്റെ കുറിച്ചുള്ള ട്രസ്റ്റ് അല്ലെങ്കിൽ ആ പ്രോഡക്റ്റ് ആരാണോ തരുന്നത് അതിന്റെ ഒരു വിശ്വസനീയത അല്ലെങ്കിൽ ക്രെഡിബിലിറ്റി എന്ന് പറയുംല്ലേ ആ ഒരു വിശ്വാസം അവർക്ക് വേണം.
  They need that trust, or the reliability or credibility of the person providing the product, as they say.

[04:40] അതുപോലെതന്നെ പ്രൈസ് നമ്മൾ പറയുന്ന പ്രൈസുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും.
  Similarly, there will be some differences between the prices we quote.

[04:45] ചിലപ്പോ പ്രൈസ് ഹൈ ആയിരിക്കാം അവർ കമ്പയർ ചെയ്തു നോക്കുമ്പോൾ ഹൈ ആയിരിക്കാം.
  Sometimes the price might be high, it might be high when they compare it.

[04:49] അപ്പോ എന്തുകൊണ്ട് പ്രൈസ് നമ്മളത് ഹൈ ആയി അല്ലെങ്കിൽ എന്തുകൊണ്ട് നമ്മുടെ പ്രൈസ് ലോ ആയി അല്ലെങ്കിൽ എന്തുകൊണ്ട് നമുക്ക് പ്രൈസ് ഒറ്റടിക്കല്ല എങ്ങനെയൊക്കെ അത് ഇഎംഐ ഓപ്ഷൻഉണ് അല്ലെങ്കിൽ വൺ ടൈം സെറ്റിൽമെന്റ് ആണോ ഇതിനെകുറിച്ചൊക്കെ അവർ ചോദിക്കും.
  So they will ask why our price is high, or why our price is low, or why we don't have a one-time price, and how it works, like EMI options or if it is a one-time settlement.

[05:03] അതേപോലെതന്നെ ഇത് യൂസ് ചെയ്താൽ കിട്ടുന്ന അവരുടെ ബെനിഫിറ്റ്സിനെ കുറിച്ച് ചോദിക്കും.
  Likewise, they will ask about the benefits they get if they use this.

[05:06] അപ്പോൊ കൃത്യമായി അവരുടെ ഒബ്ജക്ഷൻസ്.
  So, exactly their objections.

[05:09] അല്ലെങ്കിൽ അവരഇത് വേണ്ട എന്ന് പറഞ്ഞാൽ പോലും അല്ല നിങ്ങൾക്ക് ഇത് വേണം നിങ്ങൾക്ക് ഇത് ഉപകാരപ്പെടും എന്ന് പറഞ്ഞ് അവരെ കൃത്യമായി അവരെ കൺവിൻസ് ചെയ്യുന്നതിനെ വിളിക്കുന്ന പേരാണ് ഹാൻഡിൽ ഒബ്ജക്ഷൻസ്.
  Or even if they say they don't want it, convincing them precisely by saying that you need this and it will be useful to you is called handling objections.

[05:19] അഡ്രസ്സ് കൺസേൺ വിത്ത് കോൺഫിഡൻസ് ആൻഡ് ക്ലാരിറ്റി.
  Address concerns with confidence and clarity.

[05:25] അടുത്തത് പറയുന്നത് ക്ലോസ് സെയിൽ.
  The next thing is closing the sale.

[05:29] അപ്പൊ നമ്മള് മൂന്ന് ഭാഗങ്ങൾ പറഞ്ഞു.
  So we mentioned three parts.

[05:30] എന്താണ് ടെലിസെയിൽസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ കൃത്യമായിട്ട് ആദ്യം ഐഡന്റിഫൈ നീഡ്സ്, രണ്ടാമത്തെ പ്രസന്റ് സൊല്യൂഷൻ, മൂന്നാമത്തെ ഹാൻഡിൽ ഒബ്ജക്ഷൻ, നാലാമത്തേതാണ് ക്ലോസ് സെയിൽ.
  What telesales means is precisely first identifying needs, second presenting the solution, third handling objections, and the fourth is closing the sale.

[05:42] അവരെ നമ്മൾ എന്ത് ചെയ്യണം ക്ലോസ് ചെയ്യണം.
  We must close them.

[05:44] ക്ലോസ് ചെയ്യണം എന്ന് പറഞ്ഞാൽ അവരത് വാങ്ങിക്കണം.
  To close means they must buy it.

[05:45] വൺസ് അവരത് വാങ്ങിച്ചാൽ ആ പെയ്മെന്റ് നമ്മുടെ കയ്യിലേക്ക് വരണം അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് കമ്പനിയുടെ ഏതാണോ ഓർഗനൈസേഷൻ അവരുടെ ബാങ്ക് അക്കൗണ്ട് ത്രൂ വരിലേക്ക് വരണം.
  Once they buy it, that payment must come to our hands or through our bank account, whichever organization's bank account it is.

[05:58] അപ്പോൾ അത് കൺവേർട്ട് ആയി ക്ലോസ് ആയി ആ സെയിൽ.
  Then it is converted and the sale is closed.

[06:00] എന്താണ് കൺവേർട്ട് ഇന്ററസ്റ്റ് ഇൻടു ആക്ഷൻ ഓർ ഷെഡ്യൂൾ നെക്സ്റ്റ് സ്റ്റെപ്പ്.
  What is converting interest into action or scheduling the next step?

[06:07] എന്ന് പറഞ്ഞാൽ ഓക്കേ ഞാൻ വാങ്ങിച്ചു കൊള്ളാം അതൊരു ആക്ഷൻ ആയി അപ്പോ വാങ്ങിച്ചു.
  Meaning, okay I will buy it, that becomes an action, so it is bought.

[06:11] കൊള്ളുക എന്ന് പറയുമ്പോൾ അവര എന്ത് ചെയ്യണം?
  When you say 'take it', what should they do?

[06:12] ചിലപ്പോ അഡ്വാൻസ് പെയ്മെന്റോ അല്ലെങ്കിൽ മൊത്തമായിട്ടുള്ള പെയ്മെന്റോ.
  Maybe an advance payment or a total payment.

[06:15] ഇപ്പോ ഒറ്റടിക്ക് വാങ്ങിക്കുന്ന പ്രോഡക്റ്ുകൾ ആണെങ്കിൽ, മൊബൈൽ ഫോൺ ആണെങ്കിൽ, മൊബൈൽ ഫോൺ ഒറ്റ തവണ ആയിട്ട് വാങ്ങിക്കുന്നതാണ്.
  If it is a product bought at once, like a mobile phone, the mobile phone is bought in a single payment.

[06:21] അപ്പോൊ എത്രയാണോ ആദ്യം അടക്കേണ്ട പെയ്മെന്റ് അത് അടക്കേണ്ടി വരും.
  So, whatever the initial payment is, it will have to be paid.

[06:24] പിന്നെയാണ് ഇഎംഐയും മറ്റു കാര്യങ്ങളൊക്കെ ഉള്ളത്, അല്ലേ?
  Only then come the EMI and other things, right?

[06:26] ഇനി കോഴ്സ് ആണെങ്കിൽ ഈ പറഞ്ഞതുപോലെ ആദ്യം ഒരു എമൗണ്ട് അടക്കണം.
  Now, if it is a course, as mentioned, an amount must be paid first.

[06:31] പിന്നെ ഇഎംഐ ഓപ്ഷൻസും പല സ്ഥാപനങ്ങളിലും ഉണ്ടാവും.
  Then, EMI options will also be available in many institutions.

[06:33] അപ്പോൾ എന്ത് ചെയ്യണം?
  So what should be done?

[06:35] ഫസ്റ്റ് സ്റ്റെപ്പ് എന്തായിരിക്കും?
  What would be the first step?

[06:36] ചിലപ്പോ അവരുടെ കയ്യിൽനിന്ന് ഡോക്യുമെൻറ്സ് കളക്ട് ചെയ്യലായിരിക്കും.
  Maybe it would be collecting documents from them.

[06:38] അവർ വാങ്ങിക്കാൻ വേണ്ടി തയ്യാറാകുമ്പോൾ ആക്ഷൻ എന്താണ്?
  When they are ready to buy, what is the action?

[06:41] ഒന്നില്ലെങ്കിൽ ഡോക്യുമെൻറ് കളക്ഷൻ അല്ലെങ്കിൽ പേയ്മെന്റ് അക്കൗണ്ടിലോട്ട് വാങ്ങിച്ചിട്ട് പിന്നീട് ഡോക്യുമെൻറ് കളക്ഷൻ എന്തോ ആയിക്കോട്ടെ അതൊരു ആക്ഷൻ ആണ്.
  Either document collection or receiving the payment into the account and then document collection, whatever it may be, that is an action.

[06:48] അപ്പോ നെക്സ്റ്റ് സ്റ്റെപ്പ് ലേക്ക് പോകാം.
  So let's go to the next step.

[06:51] അപ്പോ ഈ ഒരു നാല് ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് ഒരു സെയിൽ ആവുന്നത്.
  So, it is when you go through these four stages that a sale happens.

[06:56] നമ്മുടെ കയ്യിൽ ഒരാളുടെ നമ്പറോ അല്ലെങ്കിൽ ഒരാളെ നമ്മുടെ മുന്നിലോ കിട്ടി കഴിഞ്ഞാൽ, നമ്മുടെ കയ്യിൽ കുറച് പ്രോഡക്സ് ഉണ്ടെങ്കിൽ കൃത്യമായിട്ട് ഈ രീതിയിലൂടെ പോയി കഴിഞ്ഞാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും സെയിൽ ക്ലോസ് ചെയ്യാൻ പറ്റും.
  Once we have someone's number or someone in front of us, and if we have some products, if we follow this method accurately, we can close the sale.

[07:08] ഐഡന്റിഫൈ നീഡ്സ് അണ്ടർസ്റ്റാൻ കസ്റ്റമർ.
  Identify needs, understand customer.

[07:11] റിക്വർമെൻസ് രൂ സ്ട്രാറ്റജിക് ക്വസ്നിങ്.
  Requirements through strategic questioning.

[07:14] പ്രസന്റ് സൊല്യൂഷൻ എഴഞ്ഞാൽ ഒരു സൊല്യൂഷൻ പറഞ്ഞു കൊടുക്കുക.
  Present solution, meaning suggest a solution.

[07:16] മാച്ച് പ്രൊഡക്ട് കസ്റ്റമർ നീഡസ് എഫക്റീവലി.
  Match product to customer needs effectively.

[07:21] മൂന്നാമത്തേത് എന്താണ് ഹാൻഡിൽ ഒബ്ജക്ഷൻ.
  What is the third one? Handle objections.

[07:23] അഡ്രസ്സ് കൺസേൺ വിത്ത് കോൺഫിഡൻസ് ആൻഡ് ക്ലാരിറ്റി.
  Address concerns with confidence and clarity.

[07:25] അവരുടെ ആശങ്കകളും ചോദ്യങ്ങളും കൃത്യമായിട്ട് കോൺഫിഡൻസ് ആയിട്ട് ക്ലാരിറ്റി ആയിട്ട് ഉത്തരം കൊടുക്കുക.
  Answer their concerns and questions accurately, with confidence and clarity.

[07:32] ക്ലോസ് സെയിൽ കൺവേർട്ട് ഇൻരസ്റ്റ് ഇൻു ആക്ഷൻ.
  Close sale, convert interest into action.

[07:35] അവരുടെ ഇൻറരസ്റ്റിനെ നമ്മൾ ആക്ഷൻ ആക്കി മാറ്റുക ഓർ ഷെഡ്യൂൾ നെക്സ്റ്റ് സ്റ്റെപ്പ്.
  Convert their interest into action or schedule the next step.

[07:39] അങ്ങനെ നമ്മുടെ കസ്റ്റമർ ആക്കി മാറ്റുക.
  That is how you turn them into our customer.

[07:41] ഇതാണ് ഒരു ടെലിസെയിൽസ് കോളിലൂടെ നമുക്ക് സെയിൽ എടുക്കാനുള്ള രീതി.
  This is the method to make a sale through a telesales call.

[07:44] സാധാ സെയിലും ഇങ്ങനെയൊക്കെ തന്നെയാണ്.
  Regular sales are also similar to this.

[07:49] പക്ഷേ നമ്മൾ കോളിലൂടെ നമ്മുടെ സംസാരത്തിലൂടെ കൃത്യമായിട്ട് നമുക്ക് എന്ത് ചെയ്യാൻ പറ്റും ഈ രീതിയിലേക്ക് നമുക്ക് ഒരാളെ ക്ലോസ് ചെയ്യാൻ പറ്റും.
  But through a call, through our conversation, we can accurately close someone in this manner.

[07:56] അപ്പോ ഇതാണ് ടെലി സെയിൽസിന്റെ ഒരു പ്രധാനപ്പെട്ട ഒരു ഭാഗങ്ങൾ.
  So these are the important parts of telesales.
