# ആധുനിക കേരളം ആരുടെ ഭാവനയാണ് |fyugp 2nd sem BA |മലയാളം (@malayalistalks3518)

https://www.youtube.com/watch?v=mTSUM64S9Qk
Translation: en

[00:05] ഹായ് ഡിയേഴ്സ് വെൽക്കം ടു മലയാളീസ് ടോക്സ്
  Hi dears, welcome to Malayalis Talks.

[00:06] ഹായ് ഡിയേഴ്സ് വെൽക്കം ബാക്ക് ടു മൈ ചാനൽ
  Hi dears, welcome back to my channel.

[00:08] കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്കൻഡ് സെമസ്റ്റർ ബി എ സെക്കൻഡ് ലാംഗ്വേജ്
  Calicut University Second Semester BA Second Language.

[00:12] മലയാളത്തിലെ രണ്ടാമത്തെ ചാപ്റ്റർ ആണ് ഇന്ന് നമ്മൾ എടുക്കാൻ പോകുന്നത്
  We are going to take the second chapter in Malayalam today.

[00:16] അപ്പൊ ആദ്യമായിട്ട് ചാനൽ കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
  So, if there is anyone watching the channel for the first time, please subscribe.

[00:20] അതിനുശേഷം ക്ലാസുകൾ കേട്ടോളൂ
  After that, listen to the classes.

[00:22] ഇതിന്റെയൊക്കെ നോട്ട്സ് ഞാൻ ടെലഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്
  I am uploading the notes for all of this on the Telegram channel.

[00:23] ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കാം
  The link can be given in the description.

[00:25] ഓക്കേ അപ്പൊ നമുക്ക് ക്ലാസ് സ്റ്റാർട്ട് ചെയ്യാം
  Okay, so let's start the class.

[00:28] ആദ്യം തന്നെ പറയുകയാണ് വീഡിയോ കുറച്ച് ലെങ്തി ആയിരിക്കും
  I am saying right at the beginning that the video will be a bit lengthy.

[00:31] എന്ന് വെച്ച് ആരും സ്കിപ്പ് ചെയ്യരുത്
  Don't skip it just because of that.

[00:32] സ്കിപ്പ് ചെയ്തു കഴിഞ്ഞാൽ നമുക്കൊന്നും മനസ്സിലാവില്ല
  If we skip, we won't understand anything.

[00:34] അതുകൊണ്ടാണ് ചാപ്റ്ററിന്റെ പേര് ആധുനിക കേരളം
  That is why the chapter's name is Modern Kerala.

[00:37] ആരുടെ ഭാവനയാണ് ഇത് എഴുതിയിരിക്കുന്നത് പ്രദീപൻ പാമ്പരിക്കുന്നാണ്
  Whose imagination is this? It is written by Pradeepan Pampady.

[00:42] അപ്പൊ ആധുനിക കേരളത്തിന്റെ ഭാവന ആരുടേതാണ് എന്ന ചോദ്യമാണ് ഇവിടെ ചോദിച്ചിരിക്കുന്നത്
  So, the question asked here is whose imagination is Modern Kerala.

[00:47] അപ്പൊ ഇതിൻറെ ഉത്തരങ്ങൾ യാഥാർഥ്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ട്
  So, the answers to this are revealed by revealing the realities.

[00:51] അതായത് ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്
  That is, it is clarified on the basis of historical evidence.

[00:56] ആധുനിക കേരളത്തെ കുറിച്ചുള്ള ചർച്ചയിൽ എല്ലാം മുന്നിൽ വരുന്ന ഒരു പേരാണ് ശ്രീനാരായണഗുരു
  Sree Narayana Guru is a name that comes to the forefront in all discussions about modern Kerala.

[01:01] പക്ഷേ ശ്രീനാരായണഗുരു എന്ന് പറയുന്നത് ഒരു തുടർച്ച മാത്രമാണ്
  But, saying Sree Narayana Guru is only a continuation.

[01:04] 1888ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠ വളരെ പ്രശസ്തമാണ്
  The consecration that took place in Aruvippuram in 1888 is very famous.

[01:07] അപ്പൊ അതിൽ നിന്നാണ് നവോത്ഥാന പ്രക്രിയകളുടെ തുടക്കം എന്നൊരു പൊതുബോധം നിലനിൽക്കുന്നുണ്ട്
  So, there is a general perception that the process of renaissance began from that.

[01:12] അതുകൊണ്ടാണ് ചരിത്രകാരന്മാരും പഠിതാക്കളും ഒക്കെ ആധുനിക കേരളം ആരുടെ ഭാവനയാണെന്ന് ചോദിക്കുമ്പോൾ ശ്രീനാരായണഗുരുവിന്റെ പേര് പറയുന്നത്
  That is why historians and scholars, when asked whose imagination modern Kerala is, mention the name of Sree Narayana Guru.

[01:25] നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ഈ ഉയർന്ന ജാതിക്കാർക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഒരുപാട് നടന്നിട്ടുണ്ട്
  Protests against these upper castes have taken place for centuries.

[01:33] അപ്പൊ അതിനെക്കുറിച്ചിട്ടൊന്നും ചരിത്രകാരന്മാരോ പഠിതാക്കളോ ഗൗരവമായി പരാമർശിക്കുന്നില്ല
  So, historians or scholars do not seriously mention anything about it.

[01:37] ഈ പ്രതിഷേധങ്ങൾ എല്ലാം തന്നെ ദളിത് കീഴാള വർഗ്ഗങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്
  All these protests have originated from Dalit and oppressed classes.

[01:43] ഈ ഒരു യാഥാർഥ്യത്തെയാണ് നമ്മുടെ ലേഖകൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്
  Our author points to this reality here.

[01:48] നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് സവർണ്ണ മേൽക്കോയ്മ എന്ന് പറയുന്നത്
  The so-called upper-caste supremacy is centuries old.

[01:55] ഒൻപതാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ രചിച്ചിട്ടുള്ള മനുഷ്യപഞ്ചകം എന്ന കൃതിയിൽ ഐത്തം പേടിച്ച് വഴിമാറാൻ പറയുന്ന
  In the work Manushyapanchakam, written by Shankaracharya in the 9th century, it says to move aside fearing untouchability.

[02:02] ശങ്കരാചാര്യരോട് ചണ്ടാളൻ ചോദിക്കുന്നുണ്ട്
  The Chandala asks Shankaraacharya,

[02:04] ആത്മാവിനാണോ ശരീരത്തിനാണോ ഐത്തം എന്ന്
  whether it is the soul or the body that is impure.

[02:08] ഇതുപോലെതന്നെ കേരളത്തിലെ പല നാടോടി
  Similarly, in many folk songs of Kerala,

[02:10] ഗാനങ്ങളിലും ജാതിയോടും സവർണ്ണ
  we can see a rebellion against caste and upper-caste

[02:13] മേധാവിത്വത്തോടുമുള്ള ഒരു കലഹം നമുക്ക്
  hegemony.

[02:15] കാണാൻ സാധിക്കും ഒരുകാലത്ത് അടിമകളെ
  There was a time when slaves were bought and sold

[02:18] വിലക്ക് കൊടുത്തു വാങ്ങുകയും വിൽക്കുകയും
  in Kerala.

[02:20] ചെയ്യുന്ന ഒരു സമ്പ്രദായം നമ്മുടെ
  A system of buying and selling slaves existed in our Kerala.

[02:21] കേരളത്തിലൊക്കെ നിലനിന്നിരുന്നു 1999 ലെ
  The 1999 Udayamperoor Synod's canons clearly mention

[02:25] ഉദയംപേരൂർ സുനഹദോസിന്റെ
  the mistreatment of slaves.

[02:27] കാനോനകളിൽ അടിമകളെ ഉപദ്രവിക്കുന്ന
  From 1813 to 1859, the Channar women of Travancore waged a rebellion for the right to wear upper cloths.

[02:30] എന്ന് വ്യക്തമായി
  This rebellion is known by various names.

[02:32] പരാമർശിച്ചിട്ടുണ്ട് 1813 മുതൽ 59 വരെ
  It is known as the Channar Rebellion, the Marumakkal Shila Vazhakk, Mulamaraapp Vazhakk, and Nadar Lahala.

[02:36] തിരുവിതാംകൂരിലെ ചാന്നാർ സ്ത്രീകൾ
  The Nadar community is also known as Channar.

[02:38] മേൽമുണ്ടിനു വേണ്ടി നടത്തിയ ഒരു കലാപമാണ്
  The women of the Nadar community in Hinduism did not have the right to cover their upper bodies.

[02:41] ചാന്നാർ കലാപം എന്ന് പറയുന്നത് മാറുമറക്കൽ
  This rebellion was fought for the right to cover their upper bodies.

[02:44] ശീലവഴക്ക് മുലമാറാപ്പ് വഴക്ക് നാടാർ ലഹള
  It is also known as the Marumakkal Shila Vazhakk, Mulamaraapp Vazhakk, and Nadar Lahala.

[02:48] എന്നീ പേരുകളിലൊക്കെ ഈ ഒരു സമരം
  The Nadar community is also known as Channar.

[02:50] അറിയപ്പെടുന്നുണ്ട് നാടാർ സമുദായത്തിൻറെ
  The women of the Nadar community in Hinduism did not have the right to cover their upper bodies.

[02:53] മറ്റൊരു പേരാണ് ശരിക്ക് ചാന്നാർ എന്ന്
  This is why it is called the Channar Rebellion.

[02:55] പറയുന്നത് ഹിന്ദുമതത്തിലെ നാടാർ
  The women of the Nadar community in Hinduism did not have the right to cover their upper bodies.

[02:57] സമുദായത്തിൽ പെട്ട സ്ത്രീകൾക്ക്
  This rebellion is known by various names.

[03:00] മാറുമറക്കാൻ അവകാശം ഉണ്ടാവാത്തതിനെ
  It is known as the Channar Rebellion, the Marumakkal Shila Vazhakk, Mulamaraapp Vazhakk, and Nadar Lahala.

[03:02] തുടർന്ന് അവര് ക്രിസ്തുമതം സ്വീകരിച്ച് മാറുമറക്കാൻ ശ്രമിച്ചു എന്നാൽ അതിനെ തുടർന്നിട്ട് ഉന്നത ജാതിയിലെ ഹിന്ദുക്കൾ നടത്തിയ അക്രമവും അതിലെ പ്രതികരണങ്ങളുമാണ് ഈ കലാപത്തിലെ പ്രധാന സംഭവങ്ങൾ.
  Then they converted to Christianity and tried to cover themselves, but the attacks by upper-caste Hindus and the reactions to them are the main events of this riot.

[03:16] സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ തന്നെ അരങ്ങേറിയിട്ടുള്ള ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിൽ ഒന്നായിട്ട് നമുക്ക് ഈ കലാപത്തെ വിലയിരുത്താം.
  We can evaluate this riot as one of the first human rights struggles that took place even before independence.

[03:26] അവർണ്ണനായ വൈകുണ്ഠസ്വാമികൾ പുരുഷന്മാർ തലപ്പാവ് ധരിപ്പിക്കാനും സ്ത്രീകളെ മേൽമുണ്ട് ധരിപ്പിക്കാനും പ്രേരിപ്പിച്ചു.
  The lower-caste Vaikundhaswamikal encouraged men to wear headscarves and women to wear upper cloths.

[03:35] 1936 ൽ വൈകുണ്ഠസ്വാമികൾ സമത്വ സമാജം എന്നൊരു സംഘടനയും സ്ഥാപിച്ചു.
  In 1936, Vaikundhaswamikal also founded an organization called Samathva Samajam.

[03:39] സമപന്തി ഭോജനം സംഘടിപ്പിച്ചു പൊതു കിണർ എന്ന ആശയം കൊണ്ടുവന്നു.
  He organized communal feasts and introduced the concept of a common well.

[03:46] വസ്ത്രത്തിനുമേൽ അവകാശത്തിനുവേണ്ടി പ്രവർത്തിച്ചു കണ്ണാടി പ്രതിഷ്ഠിച്ചു.
  He worked for the right to wear clothes and installed mirrors.

[03:50] അങ്ങനെ 1850 കളിൽ വചനത്തിനു വേണ്ടിയുള്ള ശബ്ദവും അടിമകൾ ഉയർത്തി.
  Thus, in the 1850s, the slaves also raised their voices for the word.

[03:54] ഇതിനെ തുടർന്നാണ് അടിമ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
  Following this, the slave school was established.

[03:57] കേരളത്തിലെ പ്രവർത്തനം ആരംഭിച്ച
  The work started in Kerala.

[04:02] ക്രിസ്ത്യൻ മിഷനറി സൊസൈറ്റിയായ ബാസൽ മിഷന്റെ ലഘുരേഖകൾ അധികവും കീഴാള വരേണ്യ സംവാദമായിരുന്നു ഈ ഒരു വിഷയത്തിൻറെ നേതൃത്വത്തിൽ ഉണ്ടായ നോവലുകളുടെ പ്രമേയം അടിമജാതികളുടെ വിദ്യാഭ്യാസം മുൻനിർത്തിയുള്ളതായിരുന്നു.
  The documents of the Basel Mission, a Christian missionary society, were mostly about the debate between the lower and upper classes. The theme of the novels that emerged under the leadership of this issue was the education of enslaved castes.

[04:18] ഒരിക്കൽ ജന്മിയായ കോശി കുരിയൻ പണിമുടക്കുന്ന വൃദ്ധനെ അടിക്കാൻ ശ്രമിച്ചു പക്ഷേ ആ അടികൊണ്ടത് ഒരു പിഞ്ചുകുട്ടിക്കായിരുന്നു.
  Once, the landlord Koshi Kurian tried to hit the striking old man, but that blow hit a small child.

[04:26] അതൊരു പുലയക്കുട്ടിയായിരുന്നു.
  That was a Pulaya child.

[04:27] ആ കുട്ടി മരിച്ചു.
  That child died.

[04:30] 1857ൽ നടന്ന ഈ സംഭവത്തെ തുടർന്നിട്ട് ഒരുപാട് പ്രതിരോധ സമരങ്ങൾ ഒക്കെ ഉണ്ടായി.
  Following this incident in 1857, there were many resistance movements.

[04:35] ഇവയുടെ പരാമർശം 1859ൽ ഇംഗ്ലീഷിലും 1877ൽ മലയാളത്തിലും പ്രസിദ്ധീകരിച്ച ഘാതകപദം എന്ന നോവലിൽ മിസ്സിസ് റിച്ചാർഡ് കോളിൻസ്.
  Mrs. Richard Collins mentions these in the novel Ghatakapadam, published in English in 1859 and in Malayalam in 1877.

[04:47] അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് 10 വർഷം മുൻപ് 1878ൽ ലണ്ടൻ മിഷൻ സൊസൈറ്റി മിഷനറിയായ സാമുവേൽ മെറ്റീരിയർ രേഖപ്പെടുത്തിയ ഒരു കേസിന് ആസ്പദമായിട്ടുള്ള സംഭവം ഇങ്ങനെയാണ്.
  The incident that formed the basis of a case recorded by Samuel Metier, a missionary of the London Mission Society in 1878, 10 years before the Arruvippuram consecration, is as follows.

[05:01] ചന്തയിൽ നിന്നുള്ള പാതവക്കൽ
  On the roadside from the market.

[05:03] ക്ഷീണിച്ചെത്തിയ കാൽവേദനയുള്ളവളുമായ ഒരു പറയ സ്ത്രീ ഇരുന്ന് വിശ്രമിക്കുകയായിരുന്നു.
  A tired and foot-aching woman of the Paraya caste was sitting and resting.

[05:08] മദ്യപാനിയും ആഭാസനുമായ ഒരു ശൂദ്രൻ അതുവഴി വന്നു തന്നെ അശുദ്ധനാക്കാതിരിക്കാൻ അവൾ ദൂരേക്ക് മാറിപ്പോയില്ല എന്ന കാരണത്താൽ അയാൾ തൻറെ കയ്യിലുണ്ടായ വടികൊണ്ട് അവളെ അടിച്ചു.
  A drunken and immoral man of the Shudra caste came that way, and because she did not move away to avoid defiling him, he hit her with the stick he had in his hand.

[05:20] അവളോടൊപ്പം ഉണ്ടായിരുന്ന മകൻ അവളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന വടികൊണ്ട് ശൂദ്രനെ തിരിച്ചും അടിച്ചു.
  Her son, who was with her, in an attempt to protect her, hit the Shudra man back with the stick he had in his hand.

[05:27] ഈ കേസിൽ വാദം കേട്ട ജഡ്ജി തന്റെ വിധിന്യായത്തിൽ പറഞ്ഞത് ഒരു താഴ്ന്ന ജാതിക്കാരൻ പ്രത്യേകിച്ചും പറയാൻ ഒരു മേൽജാതിക്കാരനെ തല്ലുക എന്നത് ധർമ്മശാസ്ത്രം അനുസരിച്ച് സ്വാഭാവികമായിട്ടും ഗുരുതര കുറ്റമാണ്.
  The judge who heard the case stated in his judgment that a lower caste person, especially hitting an upper caste person, is naturally a serious offense according to Dharma Shastra.

[05:43] എന്നാൽ ആ കുറ്റം ആരോപിക്കപ്പെട്ട കുട്ടി മിഷന് കീഴിലെ മതവിദ്യാർത്ഥിയാണ് അതുകൂടാതെ സ്വന്തം മൂല്യം അറിയുന്നവനും സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്നവനുമാണ്.
  However, the child accused of that offense is a religious student under the mission, and also knows his own worth and is capable of thinking independently.

[05:51] ഈ ഒരു വിവരം ജഡ്ജി തിരിച്ചറിയുകയും ധർമ്മശാസ്ത്രമല്ല സാമൂഹ്യ നീതിബോധമാണ് പ്രധാനം എന്ന വിധി നിർണയിക്കുകയും ചെയ്തു.
  The judge recognized this information and determined that social justice, not Dharma Shastra, is paramount.

[06:00] എഴുതപ്പെട്ട വാക്കുകളും അറിവും നിഷേധിച്ച
  Denying written words and knowledge.

[06:05] വിഭാഗമായിരുന്നു കീഴാളർ 19താം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ എഴുതപ്പെട്ട വാക്കുമായി പുതിയ ബന്ധം സ്ഥാപിക്കാൻ മതപരിവർത്തനം ചെയ്ത ചിലർക്ക് സാധിച്ചു.
  The lower castes were able to establish a new relationship with the written word by the second half of the 19th century.

[06:15] മിഷനറിമാരിൽ നിന്ന് ലഭിച്ച ലഘുരേഖകൾ ബൈബിൾ ഭാഗങ്ങൾ എന്നിവ കൈവശം വെക്കാൻ കഴിഞ്ഞത് നിലവിലെ വ്യവസ്ഥയുടെ തിരസ്കാരം തന്നെയായിരുന്നു.
  Being able to possess pamphlets and Bible portions received from missionaries was a rejection of the existing system.

[06:24] 1882 ൽ ഉണ്ടായ പുല്ലേലി കുഞ്ചു എന്ന നോവൽ തുടങ്ങുന്നത് തന്നെ മേൽജാതിക്കാര് ജാതി പ്രശ്നത്തിലായി തീരുന്നുണ്ടെന്ന ഉൽക്കണ്ട പങ്കുവെക്കുന്ന സംഭാഷണത്തിലാണ്.
  The novel Pulleli Kunju, published in 1882, begins with a conversation expressing concern that the upper castes are facing caste issues.

[06:35] ആ ഒരു സംഭാഷണം ഇതാണ് എടാ കുഞ്ചു നിനക്കിപ്പോൾ നാമം ജപിക്കുക ഭസ്മം തൊടുക ഈ വകയൊന്നും ഇല്ലെന്ന് നിന്റെ അച്ഛൻ പറഞ്ഞു.
  That conversation is this: Hey Kunju, your father said yesterday that you no longer chant names or apply sacred ash.

[06:44] ഇന്നലെ കേശവപിള്ളയും ഇവിടെ വന്നപ്പോൾ അങ്ങനെ പറയുകയുണ്ടായി എന്താണ് ഈ വിധത്തിൽ തുടങ്ങിയിരിക്കുന്നതെന്ന് അപ്പോൾ കുഞ്ചു പറഞ്ഞു.
  Yesterday, when Keshavan Pillai also came here, he said the same thing, asking what this manner of beginning was, to which Kunju replied.

[06:53] ജാതിയും ജാതിമര്യാദകളും ഉള്ള സംഗതികളെ കുറിച്ച് എനിക്ക് സംശയങ്ങൾ തോന്നിയിട്ട് കുറെ നാളായി.
  I have had doubts about matters related to caste and caste customs for a long time.

[07:00] ജാതിഭേദം ഈശ്വരകൽപിതമല്ല പണിക്കരെ എന്നാണ് തിരിച്ചു മറുപടി കൊടുത്തത് ഇത്തരം സാമൂഹിക
  Caste differences are not divinely ordained, Panikkar, was the reply given. Such social

[07:07] പ്രതിരോധങ്ങളുടെ തുടർച്ചയാണ് 1788 ൽ ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ.
  The Aruvippuram consecration performed by Sree Narayana Guru in 1788 is a continuation of the resistances.

[07:13] കീഴാള ജനവിഭാഗത്തിന് ക്ഷേത്രപ്രവേശനം അനുവദിക്കാതിരുന്ന കാലത്ത് അവർക്ക് പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തെ മുൻനിർത്തിയാണ് അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്.
  The Aruvippuram consecration was done with the demand that the lower sections of the people, who were not allowed temple entry at that time, should have a temple to worship and pray.

[07:27] ഈ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ശിവലിംഗം നെയ്യാറിൽ നിന്നാണ് കിട്ടിയത്.
  The Shiva Lingam for this consecration was obtained from the Neyyar river.

[07:32] ഗുരു നടത്തിയ ഈ പ്രതിഷ്ഠയിൽ ചോദ്യം ചെയ്യാൻ എത്തിയ ഉയർന്ന ജാതികളോട് നാം നമ്മുടെ ശിവനെയാണ് എന്നാണ് ഗുരു പറഞ്ഞത്.
  When the upper castes came to question this consecration done by the Guru, the Guru said that we have our own Shiva.

[07:38] ചരിത്രകാരന്മാരും പഠിതാക്കളും കേരളത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം വരുന്നത് ശ്രീനാരായണ ഗുരുവിൽ നിന്നാണ്.
  When historians and scholars talk about Kerala, it starts with Sree Narayana Guru.

[07:45] കാരണം അടിമ ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ഒരു സാമൂഹ്യ നവീകരണം ആരംഭിക്കും എന്നൊന്നും പൊതുസമൂഹം കരുതിയിട്ടില്ല.
  Because the general public did not expect any kind of social reform to begin from the slave, Dalit, and tribal communities.

[07:53] അടിമ ദളിത് വിഭാഗങ്ങളിൽ ആത്മാവബോധം ഉണ്ടാക്കാൻ കാരണം മിഷനറിമാര് കേരളത്തിൽ നടത്തിയിട്ടുള്ള മതപരിവർത്തനമാണ്.
  The reason for creating self-awareness among the slave and Dalit communities is the religious conversions carried out by missionaries in Kerala.

[08:02] സത്യത്തിൽ അവ മതപരിവർത്തനം ആയിരുന്നില്ല.
  In reality, they were not religious conversions.

[08:07] ഗോത്രാചാരപ്രകാരം ജീവിച്ച ദളിതര്
  Dalits who lived according to tribal customs.

[08:09] ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായിരുന്നില്ല അവര്.
  They were not part of any religion.

[08:13] മതപ്രവേശം ആയിട്ടാണ് അത് നടത്തിയിട്ടുണ്ടായിരുന്നത്.
  It was conducted as a religious conversion.

[08:16] സാമൂഹ്യ സമത്വത്തിലേക്കുള്ള ഒരു വഴി തന്നെയായിരുന്നു ദളിതരെ സംബന്ധിച്ച്.
  It was a path towards social equality for Dalits.

[08:21] മതപ്രവേശം 1892 ൽ മലയാളത്തിൽ ഉണ്ടായ സരസ്വതി വിജയം എന്ന നോവലിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ജഡ്ജിയായ മരത്തൻ എന്ന പുലയ യുവാവിനെ ബ്രാഹ്മണരും ത്രൈവർണികരും ഒക്കെ പ്രതിരോധിച്ചു നിന്നു.
  In the novel Saraswathi Vijayam, published in Malayalam in 1892, the Pulaya youth Marathan, who had received an English education and became a judge, was opposed by Brahmins and other upper castes.

[08:33] 1889 ലാണ് ഇന്ദുലേഖ എന്ന നോവൽ എഴുതിയത്.
  The novel Indulekha was written in 1889.

[08:37] ഈ നോവൽ പുറത്തുവരുന്നതിന് ഒരു വർഷം മുമ്പാണ് കേരള സമൂഹത്തിലെ ശ്രദ്ധേയമായ അരുവിപ്പുറം പ്രതിഷ്ഠ നടന്നത്.
  The notable Aruvippuram consecration in Kerala society took place one year before this novel was published.

[08:48] പക്ഷേ അതിനെക്കുറിച്ച് ഒന്നും ഇന്ദുലേഖ എന്ന നോവലിൽ പരാമർശിച്ചിരുന്നില്ല.
  However, nothing about it was mentioned in the novel Indulekha.

[08:50] കീഴാള താഴ്ന്ന വിഭാഗക്കാർ സൃഷ്ടിച്ച ജാതിവിരുദ്ധ സമരങ്ങളാണ് സാർവത്രിക വിദ്യാഭ്യാസത്തിന്റെയും അടിത്തറയായത്.
  The anti-caste struggles created by the lower and oppressed sections formed the foundation of universal education.

[08:58] 1905 ൽ അയ്യങ്കാളി വിളാകത്ത് സ്കൂൾ സ്ഥാപിച്ചു.
  In 1905, Ayyankali established a school at Vilakkat.

[09:02] അത് സവർണ്ണര് കത്തിച്ചു.
  The upper castes burned it down.

[09:05] വീണ്ടും സ്കൂൾ സ്ഥാപിച്ചു.
  The school was established again.

[09:08] ഇങ്ങനെ ആധുനിക വിദ്യാഭ്യാസം എന്ന സങ്കല്പത്തെ
  Thus, the concept of modern education

[09:10] കേരളത്തിൻറെ മണ്ണിൽ സ്ഥാപിച്ചത് ദളിത് കീഴാള വിഭാഗങ്ങളാണ് 1907 വിദ്യാഭ്യാസത്തിനു വേണ്ടി അയ്യങ്കാളി കാർഷിക പണിമുടക്ക് നടത്തി അതുപോലെതന്നെ 1907 ൽ സ്ഥാപിച്ച ഊരൂട്ടമ്പലം സ്കൂളിലേക്ക് കീഴാള വിഭാഗത്തിലെ പഞ്ചമി എന്ന കുട്ടിയുമായി അയ്യങ്കാളി എത്തുകയും എന്നാൽ കൊച്ചപ്പിപ്പിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയെയും ആ കുട്ടിയെയും എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു പഞ്ചമി എന്ന ജാതി വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടമ്പലം എന്ന സ്കൂൾ തന്നെ അവര് തീയിട്ട് നശിപ്പിച്ചു ആ കുറ്റം അയ്യങ്കാളിയുടെ മേൽ കെട്ടിവെച്ചു ഈ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന കലാപം മറ്റിടങ്ങളിലേക്ക് കൂടി പടർന്നു ഏഴ് ദിവസം അക്രമങ്ങൾ നീണ്ടു ഈ പ്രദേശങ്ങളിലെ പുലയ സമുദായ അംഗങ്ങളുടെ കുടിലുകൾ തീയിട്ട് നശിപ്പിക്കും സ്ത്രീകളെ മാനഭംഗപ്പെടുത്തുക തുടങ്ങിയവയുണ്ടായി രക്ഷ നേടിയിട്ട് ആണുങ്ങൾ കൊറ്റുകാടുകളിലും പാറമടകളിലും ഒളിച്ചിരുന്നു ഈ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂർ ചാവടി സ്കൂളിലും

[10:12] പുലയ സമുദായ അംഗങ്ങളുമായി പ്രവേശനത്തിന്
  For admission with members of the Pulaya community.

[10:15] ചെന്നു അവിടെയും സവർണർ അക്രമം അഴിച്ചുവിട്ടു
  Went there and the upper castes unleashed violence.

[10:17] അതോടെ സ്കൂൾ പ്രവേശനത്തിനായി പുതിയ ഒരു സമരം രൂപംകൊണ്ടു
  Thus, a new protest for school admission took shape.

[10:21] ഐത്തജാതിക്കാരുടെ സ്കൂൾ പ്രവേശനം തൊഴിൽ സ്ഥിരത കൂലി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
  Raising demands such as school admission for untouchables, job security, and wages.

[10:27] തിരുവിതാംകൂറിൽ ആദ്യമായി കർഷക തൊഴിലാളി പണിമുടക്കിന് അയ്യങ്കാളി ആഹ്വാനം ചെയ്തു
  Ayyankali called for the first agricultural workers' strike in Travancore.

[10:31] 1912 ൽ അയ്യങ്കാളിയുടെ കന്യപ്രജാമണ്ഡലം എന്ന പ്രസംഗത്തിൽ കൃഷിഭൂമി കർഷകന് എന്നൊരു മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നുണ്ട്
  In Ayyankali's speech 'Kanyaprajamandalam' in 1912, he put forward a slogan: 'Agricultural land for the farmer'.

[10:41] അത് ഈ സമരങ്ങളുടെ ഒക്കെ തുടർച്ചയാണ്
  It is a continuation of all these struggles.

[10:43] വിദ്യാഭ്യാസം പോലെ തന്നെ പത്രപ്രസിദ്ധീകരണ മേഖലയിലും മിഷനറിമാർക്ക് ശേഷം അതസ്ഥിത കീഴാളരാണ് പ്രവേശിച്ചത്
  Just like education, after the missionaries, the oppressed lower castes entered the field of journalism.

[10:50] 1913 ൽ സാധുജന പരിപാലനി എന്ന മാസിക സാധുജന പരിപാലന സംഘം പ്രസിദ്ധീകരിക്കേണ്ടത്
  In 1913, the Sadhu Jana Paripalana Sangham was to publish the magazine Sadhu Jana Paripalani.

[10:57] പുലയരുടെ അവശതകൾ ചർച്ച ചെയ്ത ഒരു പ്രസിദ്ധീകരണം ആയിരുന്നു അത്
  It was a publication that discussed the hardships of the Pulayas.

[11:00] 1917ൽ സഹോദരൻ പത്രം ഉണ്ടായി
  In 1917, the Sahodaran newspaper was established.

[11:03] കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായ കെ അയ്യപ്പൻ
  K. Ayyappan, one of the social reformers of Kerala.

[11:13] സ്ഥാപിച്ച സഹോദര സംഘത്തിൻറെ മുഖപത്രമായാണ് ഈ ഒരു പത്രം ആരംഭിച്ചത് 1917 മെയ് 29ന്.
  This newspaper was started as the mouthpiece of the established Sahodara Sangham on May 29, 1917.

[11:20] സഹോദര സംഘത്തിൻറെ നേതൃത്വത്തിൽ ചെറായിൽ അരങ്ങേറിയ മിശ്രഭോജനത്തിന് ശേഷം.
  After the mixed feast held in Cherai under the leadership of the Sahodara Sangham.

[11:26] അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കേണ്ട ആവശ്യകതയെ പറ്റി പ്രതിപാദിപ്പിക്കുന്ന ഒരു ലേഖനം അയ്യപ്പൻ എഴുതേണ്ടായി.
  Ayyappan had to write an article discussing the need to eradicate superstitions and bad customs.

[11:33] എന്നിട്ട് അത് മിതവാദി എന്ന പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തു പക്ഷേ അത് പ്രസിദ്ധപ്പെടുത്തിയില്ല.
  Then he sent it to the publication called Mithavadi, but it was not published.

[11:40] ലേഖനം നല്ലതാണ് പ്രസിദ്ധപ്പെടുത്താൻ കഴിയില്ല എന്ന കുറിപ്പുമായിട്ട് ആ ലേഖനം മടക്കി അയച്ചു.
  The article was returned with a note that the article was good but could not be published.

[11:45] അങ്ങനെ അദ്ദേഹം ഇതിനെതിരായിട്ട് ഒരു പ്രസിദ്ധീകരണം ആരംഭിച്ചു സഹോദരൻ എന്ന പ്രസിദ്ധീകരണം.
  So he started a publication against this, the publication called Sahodaran.

[11:52] ഹരിജനങ്ങളുടെ സ്കൂൾ പ്രവേശനം സഹിക്കാനാവാതെ നായർ മാടമ്പി 1925 ൽ ആത്മഹത്യക്ക് ശ്രമിച്ചതായിട്ട് തിരുവിതാം നിയമസഭാ രേഖയിൽ ഉണ്ട്.
  The Travancore Legislative Assembly records state that a Nair landlord attempted suicide in 1925, unable to tolerate the school entry of Harijans.

[12:00] ഇതുപോലെതന്നെ കീഴാളർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന് നിഷേധമുണ്ടായിരുന്നു.
  Similarly, lower castes were denied freedom of movement.

[12:05] പൊതുവീദുകളിൽ അവർക്ക് നടക്കാൻ അവകാശം ഉണ്ടായിരുന്നില്ല.
  They did not have the right to walk on public roads.

[12:09] ഇതിനെതിരെ 1893ൽ അയ്യങ്കാളി നടത്തിയ സമരീതിയാണ്.
  This is the struggle led by Ayyankali in 1893 against this.

[12:14] വില്ലുവണ്ടി യാത്ര വിശേഷ വസ്ത്രങ്ങൾ
  Villuvandi journey special clothes.

[12:16] അണിഞ്ഞ് കാളവണ്ടിയിലാണ് അന്നത്തെ
  Wearing, it was in a bullock cart then.

[12:19] പ്രമാണിമാര്
  The dignitaries.

[12:20] യാത്ര ചെയ്തിരുന്നത് അതുപോലെതന്നെ
  Used to travel, similarly.

[12:22] അയ്യങ്കാളി ഒരു കാളവണ്ടി വാങ്ങി വെള്ള
  Ayyankali bought a bullock cart, white.

[12:25] ബെനിയനും മുണ്ടും മേൽമുണ്ടും തലപ്പാവും
  Baniyan, mundu, melmundu, and thalapava.

[12:27] ധരിച്ച് പൊതുവഴിയിലൂടെ സാഹസിക യാത്ര
  Wearing, a daring journey through the public road.

[12:30] നടത്തി സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു
  He undertook, upper caste people blocked this journey.

[12:33] അയ്യങ്കാളി തൻറെ കയ്യിലുണ്ടായിരുന്ന കത്തി
  Ayyankali, the knife he had in his hand.

[12:35] വലിച്ചൂരി അവരെ എതിരിട്ടു അയ്യങ്കാളി
  Drew out and confronted them. Ayyankali.

[12:38] നടത്തിയ വില്ലുവണ്ടി യാത്രയുടെ
  Of the Villuvandi journey he undertook.

[12:40] തുടർച്ചയാണ് 1928 ലെ വൈക്കം സത്യാഗ്രഹം
  Is the continuation of the 1928 Vaikom Satyagraha.

[12:44] വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് ഈ
  This was at the Vaikom Mahadeva Temple.

[12:47] സത്യാഗ്രഹം നടന്നത് പൊതുവഴിയിലൂടെ എല്ലാ
  Satyagraha took place. Through the public road, all.

[12:50] വിഭാഗം ജനങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യം
  Sections of people, freedom of movement.

[12:52] നേടിയെടുക്കുക എന്നതായിരുന്നു ഈ
  To achieve, was this.

[12:54] സത്യാഗ്രഹത്തിന്റെ ഉദ്ദേശം 1936 ൽ ചിത്തിര
  The objective of the Satyagraha. In 1936, Chithira.

[12:58] തിരുനാൾ ബാലരാമ വർമ്മ ക്ഷേത്രപ്രവേശന
  Thirunal Balarama Varma, temple entry.

[13:01] വിളംബരം പുറപ്പെടുവിച്ചതിനു പിന്നിൽ
  After the proclamation was issued, behind it.

[13:03] അതസ്ഥിത സമരങ്ങളുടെ ദീർഘചരിത്രം
  A long history of oppressed struggles.

[13:05] തന്നെയുണ്ട് ഇങ്ങനെയൊക്കെ ആണെങ്കിലും
  There is indeed. Even though it is like this.

[13:07] അതസ്ഥിത ജാതി പ്രതിരോധങ്ങളെ ചരിത്രം
  The history of oppressed caste resistances.

[13:10] പുറത്തുകൊണ്ടുവന്നില്ല ആലപ്പുഴ ജില്ലയിലെ
  Did not bring out. In Alappuzha district.

[13:13] അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ
  In Ambalappuzha and Cherthala taluks.

[13:15] ജന്മിമാർക്കെതിരെ കുടിയാന്മാരായ കർഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും 1946 ൽ നടത്തിയ സമരമാണ് പുന്നപ്ര വയലാർ സമരം.
  The Punnapra-Vayalar struggle was a movement led by tenant farmers, agricultural laborers, fishermen, and coir workers against the landlords in 1946.

[13:26] മുതലാളിമാർ നടത്തിയ ചൂഷണത്തിനെതിരായിട്ടാണ് ഈ ഒരു സമരം നടന്നത്.
  This struggle took place against the exploitation by the capitalists.

[13:30] ഈ ഒരു സമരത്തിൽ ഒരുപാട് പുലയര് കൊല്ലപ്പെടുകയുണ്ടായി.
  Many Pulayas were killed in this struggle.

[13:34] ഇതുകൂടാതെ തന്നെ മതം മാറിയതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഈ താഴ്ന്ന വിഭാഗക്കാർ അനുഭവിച്ചിട്ടുണ്ടായിരുന്നു.
  In addition to this, these lower sections of society had faced many problems in the name of religious conversion.

[13:41] അവരെ സംബന്ധിച്ച് മതം എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വഴിയല്ല മറിച്ച് സാമൂഹ്യ സമത്വത്തിലേക്കുള്ള വഴിയായിട്ടാണ് കണ്ടത്.
  As far as they were concerned, religion was not a path to God, but rather a path to social equality.

[13:51] മനുഷ്യൻ എന്ന ആശയത്തിലേക്ക് ഒരു ജനതയെ നയിക്കാൻ ശ്രമിച്ചത് കീഴാളരായിരുന്നു.
  It was the Dalits who tried to lead a people towards the concept of humanity.

[13:55] അവരുടെ ആവശ്യമായിരുന്നു അത് അന്യമതസ്ഥർ നൽകുന്ന സ്വാതന്ത്ര്യത്തിൽ അവർ മനുഷ്യത്വത്തിലേക്ക് നടന്ന നടത്തു.
  It was their demand that they be led to humanity through the freedom granted by people of other religions.

[14:03] അതോടെ മനുഷ്യത്വം സവർണ്ണൻ നിർണയിച്ചതല്ല എന്ന് മനസ്സിലാക്കി.
  With that, they understood that humanity is not determined by the upper castes.

[14:05] സവർണ്ണരുടെ പ്രത്യയശാസ്ത്രം മരണാശ്രമ ധർമ്മത്തെയും ജാതി നിയമത്തെയും കൂട്ടുപിടിച്ചു.
  The ideology of the upper castes relied on the principles of karma and caste law.

[14:11] ദളിതൻ നേരത്തെ തന്നെ മനുഷ്യനായി.
  The Dalit was already human.

[14:15] ഭട്ടതിരിപ്പാടിനെ പോലെയുള്ളവർ നമ്പൂതിരിയെ മനുഷ്യനാക്കാൻ ശ്രമിച്ചത് യന്ത്രവൽക്കരണവും വ്യവസായ വൽക്കരണവും ജാതി ജന്മിത്വത്തെ പരിഗണിച്ചില്ല ജാതിയെ ആധാരമാക്കി അല്ല അത് വളർന്നത് ഏതു ജാതിയിൽ ഉള്ളവനും പ്രവർത്തിക്കുന്നവയാണ് യന്ത്രങ്ങൾ അതിനാൽ മുതലാളിത്ത വ്യവസ്ഥിതിയും വ്യവസായ വൽക്കരണവും ജാതിയെ ഒരു പ്രശ്നമായി കണ്ടില്ല ജാതിയെ നിലനിർത്തുക എന്നത് ജന്മിത്വത്തിന്റെ മാത്രം ആവശ്യമായിരുന്നു കാരണം കാർഷിക വ്യവസ്ഥ നിലനിൽക്കണമെങ്കിൽ ജാതി ശ്രേണി ആവശ്യമാണ് അതുകൊണ്ടാണ് സവർണർ വ്യവസായ വൽക്കരണത്തെ എതിർത്തത് വ്യവസായ വൽക്കരണം ശരിക്കും ജാതിയെ നിരാകരിക്കുകയാണ് ചെയ്തത് ഇതിലൂടെ എല്ലാം നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമുണ്ട് ആധുനിക കേരളം കീഴാളരുടെ അല്ലെങ്കിൽ അതസ്ഥിത വർഗ്ഗങ്ങളുടെ ഭാവനയാണ് എന്നത് ഓക്കേ ഇതോടുകൂടി ഇന്നത്തെ ക്ലാസ് ഇവിടെ അവസാനിച്ചിരിക്കുകയാണ് അപ്പൊ ഈ ചാപ്റ്റർ ഇവിടെ അവസാനിച്ചു എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു ഇതിൽ കുറെ സമരങ്ങളെ കുറിച്ച് പറയുന്നുണ്ട് കീഴാളരുടെ സമരങ്ങളെ കുറിച്ച് അതിൽ കുറച്ചൊക്കെ മനസ്സിലാക്കി

[15:16] വെക്കുക അത് വെച്ചിട്ട് നിങ്ങൾക്ക് ഒരു എസ്സേ എഴുതാൻ പറ്റും.
  Put it, and you can write an essay.

[15:19] ഓക്കേ അപ്പൊ ഇത്രയേ ഉള്ളൂ.
  Okay, so that's all.

[15:20] അപ്പൊ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക.
  So everyone subscribe and support.

[15:22] താങ്ക്യൂ ഫോർ വാച്ചിങ്.
  Thank you for watching.
